
‘ദുഷ്ടബുദ്ധികളുടെ തലയിൽ ഉദിച്ച സമരം, ലക്ഷ്യം രാഷ്ട്രീയം’; ആശാ വർക്കർമാർക്കെതിരെ ഇപി ജയരാജൻ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്പിൽ ആശാ വർക്കർമാർ നടത്തുന്ന സമരം അനാവശ്യമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. സേവന മേഖലയിലായിരുന്നു ആശാ വർക്കർമാർ. ആദ്യം അവർക്ക് ഓണറേറിയം പോലും ഉണ്ടായിരുന്നില്ല. അവരുടെ വേതനവും ആനുകൂല്യവും വർദ്ധിപ്പിച്ച് 7000 രൂപയിലേക്ക് എത്തിച്ചത് എൽഡിഎഫ് സർക്കാരാണെന്നും ഇപി ജയരാജൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]