
കൊച്ചി: എവെർഗ്രീൻ നൈറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ചെറിയാൻ മാത്യു സംവിധാനം ചെയ്ത വെയിറ്റിംഗ് ലിസ്റ്റ് തിയറ്ററിൽ. സ്ത്രീ കേന്ദ്ര കഥാപാത്രമായി ഒരുക്കിയ ചിത്രത്തിൽ പ്രതികാരത്തിന്റെയും വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് പറയുന്നത്. ഡോ. ചൈതന്യ ആന്റണിയാണ് തിരക്കഥ. പുതുമുഖം സെൽബി സ്കറിയ നായികയാകുന്ന ചിത്രത്തിൽ സോഹൻ സീനു ലാൽ, കോട്ടയം രമേശ്, അവിനാശ്, ഷാജി സുരേഷ്, ജോയൽ, ഡോ. ചൈതന്യ ആന്റണി, റോബിൻ റാന്നി, രാധാകൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മറക്കാനാവാത്ത കാഴ്ചാനുഭവമായി ‘ഔസേപ്പിൻ്റെ ഒസ്യത്ത്’; പ്രേക്ഷക മനംകവർന്ന് രണ്ടാം വാരത്തിൽ
ചീഫ് ക്യാമറ- വേണുഗോപാൽ ശ്രീനിവാസൻ , ക്യാമറ – വിനോദ് ജി മധു, എഡിറ്റർ – രതീഷ് മോഹനൻ , പശ്ചാത്തല സംഗീതം – മിനി ബോയ്, ആക്ഷൻ – കാളി, സോഷ്യൽ മീഡിയ പാർട്ണർ – കൺട്രോൾ പ്ലസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]