
‘എലിസബത്തിന്റെ ഭർത്താവ് ഡോക്ടറാണ്,അവർ വർഷങ്ങളായി മരുന്ന് കഴിക്കുന്നു; ഞങ്ങൾ ജീവിച്ചോട്ടെ’; താക്കീതുമായി കോകില
നടൻ ബാലയുടെ മുൻപങ്കാളി ഡോ. എലിസബത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തി ഭാര്യ കോകില. ബാലയെക്കുറിച്ച് മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെയാണ് കോകില ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. എലിസബത്തിന്റെ ആദ്യ വിവാഹത്തെക്കുറിച്ചും രോഗത്തെക്കുറിച്ചും ഭാര്യ തുറന്നുപറഞ്ഞിട്ടുണ്ട്. ബാലയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് കോകില പ്രതികരിച്ചിരിക്കുന്നത്. എലിസബത്തിന്റെ രോഗത്തെക്കുറിച്ചുളള വിവരങ്ങൾ തന്റെ കൈവശമുണ്ടെന്നും വേറെ വഴിയില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും കോകില വീഡിയോയിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]