
പാഴ്സലിൽ ഗ്രേവി കുറഞ്ഞതിന് ഹോട്ടലിൽ അതിക്രമം; ഉടമയെ ചട്ടുകത്തിനടിച്ചു, തലയ്ക്ക് ഗുരുതര പരിക്ക്
ആലപ്പുഴ: പാഴ്സലിൽ ഗ്രേവി കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടലിൽ അതിക്രമം നടത്തി മൂന്നംഗ സംഘം. ഉടമയും ബന്ധുക്കളും ഉൾപ്പെടെ മൂന്നുപേരാണ് മർദനത്തിനിരയായത്. താമരക്കുളം ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്ത് പ്രവർത്തിക്കുന്ന ബുഖാരി ഹോട്ടലിന്റെ ഉടമയായ താമരക്കുളം ആഷിക് മൻസലിൽ മുഹമ്മദ് ഉവൈസ് (37), ജ്യേഷ്ഠസഹോദരൻ മുഹമ്മദ് നൗഷാദ് (43), ഭാര്യാമാതാവ് റെജില (47) എന്നിവർക്കാണ് പരിക്കേറ്റത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]