
പാതിവില സ്കൂട്ടർ തട്ടിപ്പ് കേസ്; ആനന്ദകുമാറിനെ ഈ മാസം 26വരെ റിമാന്റ് ചെയ്തു കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ സായി ഗ്രാം ട്രസ്റ്റ് ചെയർമാൻ കെഎൻ ആനന്ദകുമാറിനെ റിമാൻഡ് ചെയ്തു. ഈ മാസം 26 വരെയാണ് റിമാൻഡ്.
തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ആനന്ദകുമാറിന്റെ കേസ് പരിഗണിച്ചത്. ഇടക്കാല ജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]