
‘പിസി ജോർജിനെ ചങ്ങലയ്ക്കിടാൻ കഴിയില്ലേ? സർക്കാരാണ് ലൈസൻസ് നൽകിയത്’; നിയമസഭയിൽ എകെഎം അഷ്റഫ്
തിരുവനന്തപുരം: ബിജെപി നേതാവും മുൻ എംഎൽഎയുമായ പിസി ജോർജിന്റെ വിദ്വേഷ പരാമർശ വിഷയം നിയമസഭയിൽ ഉന്നയിച്ച് എകെഎം അഷ്റഫ് എംഎൽഎ. പിസി ജോർജിന്റെ ലൗ ജിഹാദ് വിഷയം ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് അഷറഫ് നിയമസഭയിൽ പറഞ്ഞു. സർക്കാരാണ് പിസി ജോർജിന് എന്തും പറയാനുള്ള ലൈസൻസ് നൽകിയത് സർക്കാരാണ്. പൊലീസ് വിചാരിച്ചാൽ പിസി ജോർജിനെ ചങ്ങലയ്ക്കിടാൻ കഴിയില്ലേയെന്നും അഷ്റഫ് ചോദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]