
ബോളിവുഡിന്റെ പതിവ് തെറ്റിക്കുന്ന സൽമാൻ ഖാൻ, തന്റെ പുതിയ ചിത്രം റിലീസ് ചെയ്യുന്നതിലുമുണ്ട് വ്യത്യസ്തത
ബോളിവുഡിലെ ഖാൻ ത്രയത്തിലെ സൂപ്പർതാരം സൽമാൻ ഖാൻ ‘സിക്കന്ദറിലൂടെ’ ബിഗ് സ്ക്രീനിലേയ്ക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ്. രാശ്മിക മന്ദാന, സത്യരാജ്, കാജൽ അഗർവാൾ, ശർമാൻ ജോഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 200 കോടി ബഡ്ജറ്റിൽ നിർമിച്ച ചിത്രം മാർച്ച് 30നാണ് തിയേറ്ററുകളിലെത്തുന്നത്. എന്നാൽ സിനിമാ ഇൻഡസ്ട്രിയിലിലെ പതിവിന് വിപരീതമായി സൽമാൻ ഖാൻ ചിത്രം വെള്ളിയാഴ്ചയ്ക്ക് പകരം ഞായറാഴ്ചയാണ് റിലീസ് ചെയ്യുന്നത്. ഇതിന് പിന്നിൽ വലിയൊരു കാരണവുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]