
മരണഭയമില്ല; 80കളിലും ഫുൾ എനർജിയോടുളള ജീവിതം, ഈ രാജ്യങ്ങളിലുളളവരുടെ ഭാഗ്യത്തിന് കാരണം
ഒരു മനുഷ്യന്റെ ദീർഘായുസിന് പിന്നിലെ രഹസ്യം എന്താണ്? ജനിതകശാസ്ത്രം അതിൽ നിർണായക സ്ഥാനം വഹിക്കുമെങ്കിലും ജീവിതനിലവാരവും ഭക്ഷണക്രമവും ആരോഗ്യസംരക്ഷണവും മാനസികാരോഗ്യവും ദീർഘായുസിനെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളാണ്. എന്നാൽ പണ്ടത്തെ കാലത്തെ അപേക്ഷിച്ച് ഇന്ന് പല കാരണങ്ങൾ കൊണ്ടും ചെറിയ പ്രായത്തിൽ തന്നെ ആളുകൾ മരണമടയുന്നു. ഇന്ത്യയിലും അകാല മരണമടയുന്നവരുടെ എണ്ണം വർദ്ധിച്ച് വരികയാണ്. പക്ഷെ ചില രാജ്യങ്ങളിലെ ജനസംഖ്യകൾ പരിശോധിക്കുമ്പോൾ അവിടെയുളളവർക്ക് 80ഉം അതിനു മുകളിലും ആയുർദൈർഘ്യമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]