
മസ്കിന്റെ സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് ഇന്ത്യയിലേക്ക്, എയർടെലുമായി കരാറിൽ ഒപ്പിട്ടു ന്യൂഡൽഹി: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുളള സ്പേസ് എക്സുമായി സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾക്കായി കരാർ ഒപ്പിട്ട് എയർടെൽ. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് അതിവേഗ ഇന്റർനെറ്റ് നൽകുന്നതിനായാണ് ഈ കരാറെന്ന് എയർടെൽ വ്യക്തമാക്കി.
എയർടെലും സ്പേസ് എക്സും സ്റ്റാർലിങ്ക് ഉപകരണങ്ങൾ എയർടെൽ റീറ്റെയിൽ സ്റ്റോർ വഴി നൽകുമെന്ന് കമ്പനി വ്യക്തമാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]