
പോളിത്തീൻ ബാഗുകൾ, അടിവസ്ത്രം, ഡയപ്പറുകൾ; വിമാനം തിരിച്ചിറക്കാനുള്ള കാരണം വെളിപ്പെടുത്തി എയർ ഇന്ത്യ ന്യൂഡൽഹി: ഷിക്കാഗോയിൽ നിന്ന് ഡയഹിയിലേക്ക പുറപ്പെട്ട എയർഇന്ത്യ വിമാനം തിരിച്ചിറക്കി.
വിമാനത്തിലുണ്ടായിരുന്ന 12 ടോയ്ലറ്റുകളിൽ ഭൂരിഭാഗവും ഉപയോഗിക്കാൻ സാധിക്കാതായതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. പോളിത്തീൻ ബാഗുകൾ, തുണിക്കഷ്ണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ടോയ്ലറ്റിലിട്ട് ഫ്ലഷ് ചെയ്തതോടെയാണ് ഇവ ഉപയോഗിക്കാൻ സാധിക്കാതായതെന്ന് എയർഇന്ത്യ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]