സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെ ഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തിക കളിലെ 56 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനമാണ്.
തസ്തികകളും ഒഴിവും: അസിസ്റ്റ് ന്റ് ജനറൽ മാനേജർ-1 (സൊല്യൂഷൻ ആർക്കിടെക്ട് ലീഡ്), ചീഫ് മാനേജർ -5 (പി.എം.ഒ.-ലീഡ്-2, ടെക്നിക്കൽ ആർക്കിടെക്ട്-3), പ്രോജക്ട് മാനേജർ-6, മാനേജർ 38 (ടെക്നിക്കൽ ആർക്കിടെക്ട്-3, ഡേറ്റാ ആർക്കിടെക്ട്-3, ഡെവ് സെക്സ് ഓപ്റ്റ് എൻജിനീയർ 4, ഒബ്സർവബിലിറ്റി ആൻഡ് മോണിറ്ററിങ് സ്പെഷ്യലിസ്റ്റ്-3, ഇൻഫ്രാ ക്ലൗഡ് സ്പെഷ്യലിസ്റ്റ്-3, ഇന്റഗ്രേ ഷൻ ലീഡ് 1, ഇന്റഗ്രേഷൻ സ്പെഷ്യലിസ്റ്റ്-4, ഐ.ടി.സെക്യൂരിറ്റി എക്സ്പെർട്ട് -4, എസ്.ഐ.ടി. ടെസ്റ്റ് ലീഡ് -2, പെർഫോമൻസ് ടെസ്റ്റ് ലീഡ്-2, എം.ഐ.എസ്. ആൻഡ് റിപ്പോർട്ടിങ് അനലിസ്റ്റ്-1), ഡെപ്യൂ ട്ടി മാനേജർ-8 (ഓട്ടോമേഷൻ ടെസ്റ്റ് ലീഡ്-4, ടെസ്റ്റിങ് അനലിസ്റ്റ്-4).
വിശദവിവരങ്ങൾ website https://bank.sbi/careers –ൽ ലഭിക്കും.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി 2023 ജൂൺ 5.
READ IN ENGLIS
State Bank of India has invited applications for 56 Specialist Cadre Officer Posts. Permanent appointment.
Posts and Vacancy: Assistant General Manager-1 (Solution Architect Lead), Chief Manager-5 (PMO-Lead-2, Technical Architect-3), Project Manager-6, Manager 38 (Technical Architect-3, Data Architect-3, Dev Sec Opt Engineer-4, Observability and Monitoring Specialist-3, Infra Cloud Specialist-3, Integration Lead-1, Integration Specialist-4, IT Security Expert-4, SIT Test Lead-2, Performance Test Lead-2, MIS and Reporting Analyst-1), Deputy Manager-8 (Automation Test Lead-4, Testing Analyst-4).
Details are available on the website https://bank.sbi/careers .
Application should be submitted online. Closing Date 5th June 2023.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെ ഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തിക കളിലെ 56 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനമാണ്.
തസ്തികകളും ഒഴിവും: അസിസ്റ്റ് ന്റ് ജനറൽ മാനേജർ-1 (സൊല്യൂഷൻ ആർക്കിടെക്ട് ലീഡ്), ചീഫ് മാനേജർ -5 (പി.എം.ഒ.-ലീഡ്-2, ടെക്നിക്കൽ ആർക്കിടെക്ട്-3), പ്രോജക്ട് മാനേജർ-6, മാനേജർ 38 (ടെക്നിക്കൽ ആർക്കിടെക്ട്-3, ഡേറ്റാ ആർക്കിടെക്ട്-3, ഡെവ് സെക്സ് ഓപ്റ്റ് എൻജിനീയർ 4, ഒബ്സർവബിലിറ്റി ആൻഡ് മോണിറ്ററിങ് സ്പെഷ്യലിസ്റ്റ്-3, ഇൻഫ്രാ ക്ലൗഡ് സ്പെഷ്യലിസ്റ്റ്-3, ഇന്റഗ്രേ ഷൻ ലീഡ് 1, ഇന്റഗ്രേഷൻ സ്പെഷ്യലിസ്റ്റ്-4, ഐ.ടി.സെക്യൂരിറ്റി എക്സ്പെർട്ട് -4, എസ്.ഐ.ടി. ടെസ്റ്റ് ലീഡ് -2, പെർഫോമൻസ് ടെസ്റ്റ് ലീഡ്-2, എം.ഐ.എസ്. ആൻഡ് റിപ്പോർട്ടിങ് അനലിസ്റ്റ്-1), ഡെപ്യൂ ട്ടി മാനേജർ-8 (ഓട്ടോമേഷൻ ടെസ്റ്റ് ലീഡ്-4, ടെസ്റ്റിങ് അനലിസ്റ്റ്-4).
വിശദവിവരങ്ങൾ website https://bank.sbi/careers –ൽ ലഭിക്കും.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി 2023 ജൂൺ 5.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]