
കറാച്ചി∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് ന്യൂസീലൻഡിനെ നേരിടാനിരിക്കെ, വിവാദ പ്രസ്താവനയുമായി പാക്കിസ്ഥാന്റെ മുൻ താരം ജുനൈദ് ഖാൻ രംഗത്ത്. ഇന്ത്യയുടെ എല്ലാ മത്സരങ്ങൾക്കും ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ചുവടുപിടിച്ചാണ് ജുനൈദ് ഖാന്റെ പരാമർശം. ചില ടീമുകൾക്ക് കളിക്കുക പോലും വേണ്ടെന്നും, ടൂർണമെന്റിന്റെ ഷെഡ്യൂളിലൂടെത്തന്നെ അവർ വിജയിക്കുകയാണെന്നും ജുനൈദ് ഖാൻ പറഞ്ഞു.
ഇന്ത്യ ദുബായിൽത്തന്നെ കേന്ദ്രീകരിച്ച് ടൂർണമെന്റ് പൂർത്തിയാക്കുമ്പോൾ, മറ്റു ടീമുകൾ േവദികളിൽനിന്ന് വേദികളിലേക്കും, ചില ടീമുകൾ പാക്കിസ്ഥാനിൽനിന്ന് ദുബായിലേക്കും തിരിച്ചും യാത്ര ചെയ്യേണ്ടി വന്നതായി ജുനൈദ് ഖാൻ ചൂണ്ടിക്കാട്ടി.
‘‘ഇത്തവണത്തെ ചാംപ്യൻസ് ട്രോഫിയിൽ മത്സരങ്ങൾക്കായി ഓരോ ടീമുകളും സഞ്ചരിച്ച ദൂരം.
ന്യൂസീലൻഡ് – 7,150 കി.മീ
ദക്ഷിണാഫ്രിക്ക – 3286 കി.മീ
ഇന്ത്യ – 0 കി.മീ
ചില ടീമുകൾ കഴിവ് ഉപയോഗിച്ച് ജയിക്കുന്നു, മറ്റു ചില ടീമുകൾ ഷെഡ്യൂളിങ്ങിലൂടെയും’ – ജുനൈദ് ഖാൻ എക്സിൽ കുറിച്ചു.
അതേസമയം, മത്സരങ്ങൾ ഒരേവേദിയിൽ നടത്തുന്നത് ഒരു തരത്തിലും ഇന്ത്യൻ ടീമിന് ഗുണകരമാകുന്നില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് രോഹിത് ശർമയും ഗൗതം ഗംഭീറും മുൻപ് വിശദീകരിച്ചത്. ‘‘ഇത് ഞങ്ങളുടെ ഹോം ഗ്രൗണ്ടല്ല. ഇത് ദുബായിയാണ്. ഈ വേദിയിൽ ഞങ്ങൾ അധികം മത്സരങ്ങൾ കളിച്ചിട്ടില്ല. ഞങ്ങളെ സംബന്ധിച്ചും ദുബായിലെ പിച്ച് പുതിയതാണ്’ – ഇതായിരുന്നു രോഹിത് ശർമയുടെ വാക്കുകൾ.
Distance traveled between matches in Champions Trophy 2025:
• New Zealand: 7,150 KM ✈️
• South Africa: 3,286 KM ✈️
• India: 0 KM 🏡
Some teams win by skill, some win by scheduling… #indvsnzfinal #indvsnz #ChampionsTrophy2025 #ChampionsTrophy
— Junaid khan (@JunaidkhanREAL) March 8, 2025
സമാനമായ നിലപാടാണ് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും സ്വീകരിച്ചത്. ‘‘മറ്റേതൊരു ടീമിനെയും പോലെ ഞങ്ങൾക്കും ദുബായ് ഒരു നിഷ്പക്ഷ വേദിയാണ്. ഏറ്റവും ഒടുവിൽ എന്നാണ് ഇവിടെ കളിച്ചതെന്നുപോലും ഞാൻ ഓർക്കുന്നില്ല. ഒരേ വേദിയായതുകൊണ്ട് ഞങ്ങൾ പ്രത്യേകിച്ചൊരു തന്ത്രവും തയാറാക്കിയിട്ടുമില്ല’ – ഇതേക്കുറിച്ച് ചോദ്യമുയർന്നപ്പോൾ ഗംഭീറിന്റെ പ്രതികരണം.
ചാംപ്യൻസ് ട്രോഫിയിലെ എല്ലാ മത്സരങ്ങളും ഒരേ വേദിയിൽ കളിക്കുന്നത് ഇന്ത്യയ്ക്ക് അനാവശ്യ മുൻതൂക്കം നൽകുന്നതായി ഇംഗ്ലണ്ടിന്റെ മുൻ താരങ്ങളായ നാസർ ഹുസൈനും മൈക്ക് ആതർട്ടനുമാണ് ചൂണ്ടിക്കാട്ടിയത്. ഇത് വലിയ ചർച്ചയായി മാറിയതോടെ, ഇന്ത്യൻ ടീമിനെ പ്രതിരോധിച്ച് മുൻ താരങ്ങളായ സുനിൽ ഗാവസ്കർ, സൗരവ് ഗാംഗുലി തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.
English Summary:
Some teams win by scheduling: Ex-Pakistan pacer Junaid Khan slams India ahead of Champions Trophy final
TAGS
Indian Cricket Team
Pakistan Cricket Team
Champions Trophy Cricket 2025
Board of Cricket Control in India (BCCI)
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]