
‘ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ, വായ്പ അടയ്ക്കാനുള്ളത് ഒന്നര ലക്ഷത്തോളം രൂപ’; ഷൈനിയുടെ ഫോൺ സംഭാഷണം പുറത്ത് കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായകമായ ഫോൺ സംഭാഷണം പുറത്ത്. മക്കൾക്കൊപ്പം ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ ഷൈനി മരണത്തിന് തൊട്ടുമുൻപായി കരിങ്കുന്നത്തെ കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]