വെസ്റ്റ് ബാങ്കിൽ തടവിലായിരുന്ന ഇന്ത്യക്കാരെ ഇസ്രയേൽ സൈന്യം മോചിപ്പിച്ചത് ഒറ്റ രാത്രികൊണ്ട്, തടവിൽ കഴിഞ്ഞത് ഒരുമാസത്തിലേറെ ടെൽ അവീവ്: ഒരുമാസത്തിലേറെയായി വെസ്റ്റ് ബാങ്കിൽ തടവിലായിരുന്ന പത്ത് ഇന്ത്യൻ നിർമ്മാണ തൊഴിലാളികളെ ഇസ്രയേൽ രക്ഷപ്പെടുത്തി. ഒറ്റ രാത്രികൊണ്ടാണ് ഇവരെ രക്ഷപ്പെടുത്തിയതെന്നാണ് ഇസ്രയേൽ മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്.
ഇസ്രയേൽ സൈന്യവും നീതീന്യായ മന്ത്രാലയവും ചേർന്നുള്ള സംയുക്ത നീക്കത്തിലൂടെയായിരുന്നു രക്ഷപ്പെടുത്തൽ. തൊഴിലാളികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]