
ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഒന്നാം സെമിഫൈനൽ പോരാട്ടത്തിനിടെ ഓസ്ട്രേലിയൻ താരം മാർനസ് ലബുഷെയ്നെ ക്രീസ് വിടാൻ സമ്മതിക്കാതെ ‘പിടിച്ചുവച്ച്’ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ. ഓസ്ട്രേലിയൻ ഇന്നിങ്സിനിടെ ജഡേജയുടെ പന്തിൽ സ്മിത്തും ലബുഷെയ്നും സിംഗിൾ ഓടാൻ ശ്രമിക്കുമ്പോഴാണ് ജഡേജ ലബുഷെയ്നെ ‘പിടിച്ചുവച്ചത്’. ജഡേജ തമാശരൂപേണ ചെയ്തതാണെങ്കിലും, അദ്ദേഹത്തിന്റെ കുസൃതി സ്ട്രൈക്കിലുണ്ടായിരുന്ന ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് അത്ര പിടിച്ചില്ല. സ്മിത്ത് തന്റെ അതൃപ്തി പരസ്യമാക്കുകയും ചെയ്തു.
രവീന്ദ്ര ജഡേജ എറിഞ്ഞ ഓസ്ട്രേലിയൻ ഇന്നിങ്സിലെ 21–ാം ഓവറിലാണ് സംഭവം. ഈ ഓവറിലെ ആദ്യ പന്തിൽ സ്മിത്തിന് റൺ നേടാനായില്ല. രണ്ടാം പന്ത് നോൺ സ്ട്രൈക്കേഴ്സ് എൻഡിലുള്ള ലബുഷെയ്നു നേരെയാണ് സ്മിത്ത് അടിച്ചത്. പന്തു തടയാനായി ലബുഷെയ്ന്റെ അടുത്തേക്കെത്തിയ ജഡേജ പന്ത് കാലുകൊണ്ട് തടുത്തെങ്കിലും അത് തട്ടിത്തെറിച്ച് മിഡ് വിക്കറ്റിലേക്ക് പോയി.
ഇതിനിടെ ലബുഷെയ്നുമായി കൂട്ടിയിടിച്ച ജഡേജ, തമാശരൂപേണ താരത്തെ കെട്ടിപ്പിടിക്കുകയായിരുന്നു. തട്ടിത്തെറിച്ച പന്തിൽ സിംഗിളിനുള്ള സാധ്യത തേടി ലബുഷെയ്ൻ ക്രീസ് വിടാൻ ശ്രമിക്കുമ്പോഴായിരുന്നു ജഡേജയുടെ പിടുത്തം. അൽപനേരം പിടിച്ചുവച്ച ശേഷം ജഡേജ പിടിവിട്ട് അടുത്ത പന്ത് എറിയാനായി പോവുകയും ചെയ്തു.
Jadeja not letting labuschagne take the run 😂 and Steve Smith is not happy about it. pic.twitter.com/5IF0chgVmU
— Radha (@Rkc1511165) March 4, 2025
മാർനസ് ലബുഷെയ്ന് ഇത് അത്ര പ്രശ്നമായില്ലെങ്കിലും, ക്രീസിലുണ്ടായിരുന്ന ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് അനിഷ്ടത്തോടെയാണ് ജഡേജുടെ പ്രവർത്തിയോട് പ്രതികരിച്ചത്. അംപയറിനു നേരെ നോക്കി സ്മിത്ത് തന്റെ അതൃപ്തി പരസ്യമാക്കുകയും ചെയ്തു. മൂന്നാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത സ്മിത്ത് – ലബുഷെയ്ൻ കൂട്ടുകെട്ട് ഒടുവിൽ പൊളിച്ചതും ജഡേജ തന്നെ. സ്കോർ 110ൽ നിൽക്കെ 29 റൺസെടുത്ത ലബുഷെയ്നെ ജഡേജ എൽബിയിൽ കുരുക്കി.
English Summary:
Ravindra Jadeja grabs Marnus Labuschagne, stops him in his tracks; Steve Smith ‘not happy’
TAGS
Indian Cricket Team
Australian Cricket Team
Champions Trophy Cricket 2025
Ravindra Jadeja
Marnus Labuschagne
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]