
ദുബായ്∙ ഐസിസി ടൂർണമെന്റുകളിൽ ഉൾപ്പെടെ ഇന്ത്യയ്ക്ക് സ്ഥിരം തലവേദനയാകുന്ന ട്രാവിസ് ഹെഡ് ഒരിക്കൽക്കൂടി ഇന്ത്യയ്ക്ക് ഭീഷണിയായി വളരവേ, തന്റെ ആദ്യ പന്തിൽത്തന്നെ രക്ഷകവേഷമണിഞ്ഞ് വരുൺ ചക്രവർത്തി. ഇന്ത്യൻ പേസർമാരെ അനായാസം നേരിട്ട് അർധസെഞ്ചറി ലക്ഷ്യമിട്ട് നീങ്ങുന്നതനിടെയാണ്, വരുൺ ചക്രവർത്തിയുടെ പന്തിൽ ശുഭ്മൻ ഗില്ലിന് ക്യാച്ച് സമ്മാനിച്ച് ഹെഡ് പുറത്തായത്. 33 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 39 റൺസെടുത്താണ് ഹെഡിന്റെ മടക്കം.
ഇന്നിങ്സിലെ ആദ്യ പന്തിൽത്തന്നെ മുഹമ്മദ് ഷമി സ്വന്തം ബോളിങ്ങിൽ ഹെഡ് നൽകിയ അൽപം ബുദ്ധിമുട്ടേറിയ ക്യാച്ച് കൈവിട്ടത് ഇന്ത്യയ്ക്ക് ബാധ്യതയാകുമെന്ന തോന്നലുയർത്തിയാണ് ഹെഡ് തകർത്തടിച്ച് മുന്നേറിയത്.
ആദ്യത്തെ മൂന്ന് ഓവറുകളിൽ പൊതുവെ നിശബ്ദനായിരുന്ന ഹെഡ്, ഹാർദിക് പാണ്ഡ്യ എറിഞ്ഞ നാലാം ഓവറിൽ തുടർച്ചയായി ഫോറും സിക്സും കണ്ടെത്തിയാണ് ആക്രമണത്തിലേക്ക് ഗീയർ മാറ്റിയത്. തൊട്ടടുത്ത പന്തിൽ സിംഗിളിനുള്ള ശ്രമത്തിൽ റണ്ണൗട്ടിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെടുക കൂടി ചെയ്തതോടെ ഇത് ഹെഡിന്റെ ദിനമാണെന്ന തോന്നലുയർന്നു.
Happiness 😛😛
Varun Chakarvarty Removed Danger Man Travis Head #INDvsAUS#ChampionsTrophy pic.twitter.com/upzC9gKkUu
— विवेक चौरसिया 🚩सनातनी🚩 (@vivekchau5) March 4, 2025
പാണ്ഡ്യയുടെ പന്ത് ബാക്ക്വാഡ് പോയിന്റിലേക്ക് തട്ടിയിട്ട് റണ്ണിനായി ചാടിയിറങ്ങിയ ഹെഡ് ക്രീസിലെത്തുന്നതിനു മുൻപേ പന്ത് പിടിച്ചെടുത്ത രവീന്ദ്ര ജഡേജ നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ സ്റ്റംപ് ലക്ഷ്യമിട്ടതാണ്. പക്ഷേ, ജഡേജയുടെ നേരിട്ടുള്ള ത്രോ ഇഞ്ചുകളുടെ വ്യത്യാസത്തിൽ സ്റ്റംപിൽനിന്ന് അകന്നുപോകുമ്പോൾ ക്രീസിന് തൊട്ടുവെളിയിലായിരുന്നു പന്ത്.
Travis Head’s magic is visible on the field 😶🌫️#TravisHead #INDvAUS #IndianTeam #ODICricket ..💯 pic.twitter.com/heQKa3qepd
— Root Jaiswal (@JaiswalRoot) March 4, 2025
തൊട്ടടുത്ത ഓവറിൽ മുഹമ്മദ് ഷമിക്കെതിരെ ഹാട്രിക് ഫോറുകളുമായാണ് ഹെഡ് രണ്ടാമത്തെ ‘ലൈഫ്’ ആഘോഷിച്ചത്. പിന്നീട് ഏഴാം ഓവറിൽ പാണ്ഡ്യയ്ക്കെതിരെ വീണ്ടും ഫോറടിച്ച് ഹെഡ് റൺറേറ്റ് താഴേക്കു പോകാതെ കാത്തു. അടുത്ത ഓവറിൽ കുൽദീപ് യാദവിനെതിരെ ക്രീസ് വിട്ടിറങ്ങി നേടിയ സിക്സർ കൂടിയായതോടെ 32 പന്തിൽ 39 റൺസെന്ന നിലയിലായി ഹെഡ്. ഇതിനു പിന്നാലെയാണ് ഒൻപതാം പന്തിലെ രണ്ടാം പന്തിൽ വരുൺ ചക്രവർത്തിക്കു മുന്നിൽ കീഴടങ്ങിയത്.
English Summary:
Varun Chakravarthy Outwits Dangerous Travis Head in Dubai Thriller
TAGS
Indian Cricket Team
Australian Cricket Team
Champions Trophy Cricket 2025
Varun Chakravarthy
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]