
സെയിൽസ് കോർഡിനേറ്റർ (PART TIME)
മാർക്കറ്റിംഗ് മാനേജർ
സോളാർ ടെക്നിഷ്യൻ
എന്നീ തസ്തികയിലേക്ക് അപേക്ഷിക്കാം താഴെ കൊടുത്തിരിക്കുന്ന പോസ്റ്റ് പൂർണ്ണമായും വായിക്കുക ഷെയർ ചെയ്യുക.
കേരളത്തിലെ എല്ലാ ജില്ലകളിലും സോളാർ ഇൻസ്റ്റല്ലേഷൻ ടീമിനെ ആവശ്യമുണ്ട്, കൂടുതൽ അറിയാൻ BSS ഗ്രീൻ ലൈഫ് എന്നാ എഫ് ബി പേജിൽ നോക്കുക
കേരളത്തിലെ എല്ലാ താലൂക്കുകളിലും സോളാർ ഫ്രാഞ്ചൈസി പാർട്ണേഴ്സിനെ നിയമിക്കുന്നു.
NB: പകൽ സമയം മാത്രം വിളിക്കുക
മറ്റു ജോലി ഒഴിവുകളും ചുവടെ ചേർക്കുന്നു
675 രൂപ ദിവസ വേതനത്തിൽ കുക്ക്/ഹെല്‍പ്പര്‍, വാച്ച്മാന് തുടങ്ങി നിരവധി ജോലി നിയമനങ്ങൾ
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പെരിങ്ങോട്ടുകുറിശ്ശി നടുവത്തപ്പാറയിലെ ആണ്‍കുട്ടികള്‍ക്കായുള്ള ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹോസ്റ്റലിലേക്ക് കുക്ക്/ഹെല്‍പ്പര്‍, ആയ, വാച്ച്മാന് എന്നിവരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.
സൗജന്യ ഭക്ഷണം, താമസം എന്നിവ ലഭിക്കും. 675 രൂപയാണ് വേതനം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ മെയ് 24 നകം സീനിയര്‍ സൂപ്രണ്ട്, ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, നടുവത്തപ്പാറ (പി.ഒ), കുഴല്‍മന്ദം, പാലക്കാട് എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
ഫോണ്‍: 9447675899, 6282226282
ആനമല ഹോംസ്റ്റേയിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്
പാചക സഹായി (സ്ത്രീ)
ഗാർഡനർ
(സാലറി – 10,000 – 18,000) സൗജന്യ താമസവും ഭക്ഷണവും ലഭ്യമാണ്. റിസോർട്ടിൽ താമസം നിർബന്ധം. ബയോഡേറ്റാ അയയ്ക്കുക.
നമ്പർ : 98451 28760
ആനമല ഹോം
ആനമല ഹൗസ്, കാട്ടുകുളം, തിരുവില്വാമല, തൃശ്ശൂർ ജില്ല – 680 588
വെൽഡിങ് വർക്ക് അറിയാവുന്ന 2 പേരെ ആവശ്യം ഉണ്ട്. എറണാകുളം ആലുവ. Per day:900/- accomedation ഉണ്ടായിരിക്കുന്നതാണ്. Cantact:9745812935
LMV ഡ്രൈവർമാരെ ആവശ്യമുണ്ട് …
location : തൃശൂർ ,പൊങ്ങണങ്കാട്
ഗോഡ്സ് വണ്ടി ഓടിച്ചുള്ള പരിചയം നിർബന്ധം
ഒഴിവുകൾ : 5
സാലറി : 12500 +incentives +ESI +Bonus
NO FOOOD AND ACCOMODATION
താല്പര്യമുള്ളർ 7902720002 എന്ന നമ്പറിൽ whatsapp ചെയ്യുക ….
ആറ്റിങ്ങൽ കീഴാറ്റിങ്ങൽ പ്രിയദർശിനി കിഡ്സ്പാർക്കിൽ പ്രീപ്രൈമറി ടീച്ചർമാർ, ആയമാർ എന്നിവരെ ആവശ്യമുണ്ട്.
Contact : 9400794932.
അങ്കമാലി മെട്രോ വെഡ്ഡിങ് പ്ലാസയിലേക്ക് സൂപ്പർവൈസേഴ്സ്, സെയിൽസ്മാൻ/ സെയിൽസ് ഗേൾസ്, ബില്ലിങ് സ്റ്റാഫ്, ഡിസൈനേഴ്സ് എന്നിവരെ ആവശ്യമുണ്ട്. തുടക്ക ശമ്പളം: 15,000 രൂപ. താമസം, ഭക്ഷണം എന്നിവ ലഭിക്കും. ഫോൺ: 9497292381,
LMV ഡ്രൈവർമാരെ ആവശ്യമുണ്ട് …
location : എറണാകുളം
ഗോഡ്സ് വണ്ടി ഓടിച്ചുള്ള പരിചയം നിർബന്ധം
ഒഴിവുകൾ : 5
സാലറി : 16500 +incentives +ESI +Bonus
NO FOOOD AND ACCOMODATION
താല്പര്യമുള്ളർ 7902720002 എന്ന നമ്പറിൽ whatsapp ചെയ്യുക
പ്രായം 50 കഴിഞ്ഞവരും ഹെവി ഡ്യൂട്ടി ലൈസൻസ് എടുത്തിട്ട് വർഷം കഴിഞ്ഞവരുമായ 10 ഡ്രൈവർമാരെ ആവശ്യമുണ്ട്. റിട്ടയർ ചെയ്തവരും മെക്കാനിക് പരിചയമുള്ളവരുമായവർക്ക് മുൻഗണന. പ്രായം 50 കഴിഞ്ഞ സെക്യൂരിറ്റിയെയും ആവശ്യ മുണ്ട്. അപേക്ഷ അയക്കേണ്ട വിലാസം: വിദ്യോദയ് ട്രസ്റ്റ്, ഫസ്റ്റ് ഫ്ലോർ, പട്ടരുമഠം, പിയോളി റോഡ്, കച്ചേരിപ്പടി, കൊച്ചി-18. 0484 2368101,
കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ഹോസ്പിറ്റലിലേക്ക് എമർജൻ സി ഫിസിഷ്യൻ (എം.ഇ.എം. ഡി.ഇ.എം.), എച്ച്.ആർ. മാനേജർ (എം.ബി.എ.), നഴ്സസ് മാനേജർ (ബി.എസ്സി.), ഇൻഫെക്ഷൻ കൺട്രോൾ നഴ്സ് (ബി. എസ്സി.), കാത്താബ് സ്ക്രബ് നഴ്സ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ്-ഒ.ടി. ഐ.സി.യു. എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 0487 2436100.
ഭാവന ടെക്സ്റ്റൈൽസിലേക്ക് ടൂ ഫോർ വീലർ ലൈസൻസുള്ള ഡ്രൈവറെ ആവശ്യമുണ്ട്. പ്രായം: 45-ന് താഴെ.
ഫോൺ: 0487 2425760
location : എറണാകുളം
ഗോഡ്സ് വണ്ടി ഓടിച്ചുള്ള പരിചയം നിർബന്ധം
ഒഴിവുകൾ : 5
സാലറി : 20000 +ESI +Bonus
NO FOOOD AND ACCOMODATION
താല്പര്യമുള്ളർ 7902720002 എന്ന നമ്പറിൽ whatsapp ചെയ്യുക.
The post സോളാർ മേഖലയിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ, job vacancies kerala appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]