
ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് അനാവശ്യ പരിഗണനയും മുൻതൂക്കവും ലഭിക്കുന്നുവെന്ന വിമർശനങ്ങൾക്കിടെ, ഐപിഎൽ ബഹിഷ്കരിക്കാൻ മറ്റ് ക്രിക്കറ്റ് ബോർഡുകളോട് ആഹ്വാനം ചെയ്ത് പാക്കിസ്ഥാന്റെ മുൻ താരവും സിലക്ടറുമായ ഇൻസമാം ഉൾ ഹഖ് രംഗത്ത്. മറ്റു ടീമുകളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ ഐപിഎലിൽ കളിക്കുമ്പോഴും, ഇന്ത്യയിൽ നിന്നുള്ള പ്രമുഖ താരങ്ങളെ വിദേശ ലീഗുകളിൽ കളിക്കാൻ ബിസിസിഐ അനുവദിക്കുന്നില്ലെന്ന് ഇൻസമാം ചൂണ്ടിക്കാട്ടി.
ഇതിനെതിരെ മറ്റ് ക്രിക്കറ്റ് ബോർഡുകൾ ഒന്നുചേർന്ന് അവരുടെ താരങ്ങളെയും വിലക്ക് പ്രതിഷേധിക്കണമെന്നാണ് ഇൻസമാമിന്റെ ആവശ്യം. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ഒരേ വേദിയിലായത് ടീമിന് അനാവശ്യ മുൻതൂക്കം നൽകുമെന്ന ഇംഗ്ലണ്ട് മുൻ താരങ്ങളായ നാസർ ഹുസൈൻ, മൈക്ക ആതർട്ടൻ എന്നിവരുടെ പരാമർശങ്ങൾ വിവാദമായിരുന്നു.
‘‘തൽക്കാലം ചാംപ്യൻസ് ട്രോഫിയുടെ കാര്യം മാറ്റിവയ്ക്കൂ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച താരങ്ങൾ ഐപിഎലിൽ കളിക്കുന്നില്ലേ? ഇന്ത്യയിൽ നിന്നുള്ള ഏതെങ്കിലും താരം മറ്റ് ക്രിക്കറ്റ് ബോർഡുകൾ സംഘടിപ്പിക്കുന്ന ട്വന്റി20 ലീഗിൽ കളിക്കുന്നുണ്ടോ? അതുകൊണ്ട് മറ്റു ബോർഡുകൾ അവരുടെ താരങ്ങളെ ഐപിഎലിൽ കളിക്കാൻ അനുവദിക്കുന്നത് നിർത്തണം. ബിസിസിഐ ഇന്ത്യൻ താരങ്ങളെ മറ്റു ലീഗുകളിൽനിന്ന് വിലക്കുന്ന നടപടി തുടർന്നാൽ, മറ്റു ക്രിക്കറ്റ് ബോർഡുകൾ അവരുടെ താരങ്ങൾക്ക് ഐപിഎലിൽ നിന്നും വിലക്ക് ഏർപ്പെടുത്തണം.’ – ഇൻസമാം ഉൾ ഹഖ് പറഞ്ഞു.
അതിനിടെ, പാക്കിസ്ഥാനെതിരെ കൂടുതൽ മത്സരങ്ങൾ കളിച്ച് ആധിപത്യം തെളിയിക്കാൻ ഇന്ത്യയെ വെല്ലുവിളിച്ച് പാക്കിസ്ഥാന്റെ മറ്റൊരു മുൻ താരം സഖ്ലെയ്ൻ മുഷ്താഖ് രംഗത്തെത്തി. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചെങ്കിലും ടെസ്റ്റ്, ഏകദിന, ട്വന്റി20 മത്സരങ്ങൾ ഉൾപ്പെടുന്ന ദ്വിരാഷ്ട്ര പരമ്പരയിലൂടെ മാത്രമേ ടീമുകളുടെ യഥാർഥ കരുത്ത് അളക്കാനാകൂവെന്ന് മുഷ്താഖ് ചൂണ്ടിക്കാട്ടി.
‘‘രാഷ്ട്രീയ വിയോജിപ്പുകളും പ്രശ്നങ്ങളു മാറ്റിവച്ച് സംസാരിച്ചാൽ, ഇന്ത്യൻ താരങ്ങൾ വളരെ മികച്ചവർ തന്നെയാണ്. ഇന്ത്യൻ ടീമിന്റെ പ്രകടനങ്ങളും ശ്രദ്ധേയം തന്നെ. രാജ്യാന്തര ക്രിക്കറ്റിലെ കരുത്തുറ്റ ടീമാണ് ഇന്ത്യയെന്ന് തോന്നുന്നുണ്ടെങ്കിൽ, പാക്കിസ്ഥാനെതിരെ 10 വീതം ടെസ്റ്റും ഏകദിനവും ട്വന്റി20 മത്സരങ്ങളും കളിക്കാൻ അവർ തയാറാകട്ടെ. അത്രയും മത്സരങ്ങൾ കളിച്ചുകഴിഞ്ഞാൽ ഏതു ടീമാണ് ശക്തമെന്ന് നമുക്കു മനസ്സിലാകും’ – മുഷ്താഖ് പറഞ്ഞു.
English Summary:
Inzamam ul Haq calls for IPL boycott in vicious attack on BCCI amid Champions Trophy row
TAGS
Indian Cricket Team
Board of Cricket Control in India (BCCI)
IPL 2025
Pakistan Cricket Board (PCB)
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]