
1999ലെ ലോകകപ്പിൽ തന്റെ ക്യാച്ച് വിട്ടുകളഞ്ഞ ദക്ഷിണാഫ്രിക്കൻ താരം ഹെർഷൽ ഗിബ്സിനോട് ‘നിങ്ങൾ ലോകകപ്പാണ് നിലത്തിട്ടത്’ എന്ന് ഓസ്ട്രേലിയൻ താരം സ്റ്റീ വോ പറഞ്ഞതായി ഒരു കഥയുണ്ട്. കൃത്യമായി ഇതേ വാചകമല്ല വോ പറഞ്ഞതെന്നു പിന്നീടു വ്യക്തമായെങ്കിലും കപ്പിന്റെ കാര്യത്തിൽ അതു തന്നെയാണു സംഭവിച്ചത്.
വ്യക്തിഗത സ്കോർ 31ൽ നിൽക്കെ കരുൺ നായരുടെ ക്യാച്ച് സ്ലിപ്പിൽ അക്ഷയ് ചന്ദ്രന്റെ കയ്യിൽനിന്നു വഴുതിയപ്പോൾ കേരളത്തിനു രഞ്ജി ട്രോഫി കിരീടം എന്ന സ്വപ്നമാണു കൈവിട്ടുപോയത്. ഇതടക്കം കേരളത്തെ ഇന്നലെ മൊത്തം ചൂഴ്ന്നു നിന്ന ദൗർഭാഗ്യ പരമ്പര ഇങ്ങനെ:
ഓവർ 6.6: സ്കോർ 2ന് 16: നിധീഷിന്റെ പന്തിൽ മലേവർ വിക്കറ്റിനു മുന്നിൽ കുടുങ്ങി. അംപയർ ഔട്ട് വിളിച്ചു. വിദർഭ റിവ്യൂ കൊടുത്തു. ഫലം വന്നപ്പോൾ നോട്ടൗട്ട്.
ഓവർ 18.4: സ്കോർ 2ന് 55: കരുൺ നായർ വ്യക്തിഗത സ്കോർ 31ൽ. ഏദന്റെ പന്തിൽ എഡ്ജ് ചെയ്ത പന്ത് സ്ലിപ്പിൽ അക്ഷയിന്റെ കയ്യിലേക്ക്. പന്ത് വഴുതി, ക്യാച്ച് നഷ്ടം.
ഓവർ 37.5: സ്കോർ 2ന് 103: സർവതെയുടെ പന്തിൽ കരുൺ വിക്കറ്റിനു മുന്നിൽ കുടുങ്ങി. അംപയർ നിഷേധിച്ചെങ്കിലും കേരളത്തിന്റെ റിവ്യൂ. എന്നാൽ, ലെഗ് സ്റ്റംപ് ദിശയിൽ നേരിയ വ്യത്യാസത്തിനു പുറത്താണു പന്തെന്നു കണ്ടതോടെ തള്ളി.
English Summary:
Karun Nair’s Dropped Catch: Karun Nair’s dropped catch, echoing Herschelle Gibbs’ infamous 1999 World Cup moment, symbolized Kerala’s devastating Ranji Trophy loss to Vidarbha. Missed opportunities and unsuccessful reviews compounded Kerala’s misfortune throughout the crucial match.
TAGS
Ranji Trophy
Steve Waugh
Sports
Malayalam News
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]