
ജന്തർ മന്ദിർ സമരത്തിൽ തുടരുന്ന ഗുസ്തി താരത്തെ പിന്തുണച്ചു സച്ചിൻ പൈലറ്റ്. യുവാക്കൾ ദുഖിക്കുമ്പോൾ രാജ്യത്തു സന്തോഷം ഉണ്ടാകില്ലെന്ന് നിക്ഷ്പക്ഷമായ അന്വേഷണം നടത്താൻ സർക്കാർ തയാറാകണം എന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. സിപിഎം നേതാവ് സുഭാഷിണി അലി ഉൾപ്പെടെയുള്ള വനിതാ നേതാക്കളും സമര പന്തലിലെത്തി താരങ്ങൾക്ക് പിന്തുണ അറിയിച്ചു .
പത്തോളം വനിതാ സംഘടനകൾ സംയുക്തമായാണ് 27–ാം ദിവസത്തെ സമരത്തിന് നേതൃത്വം നൽകിയത്. ഈ മാസം 21ന് മുൻപ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഡൽഹി സ്തംഭിപ്പിക്കുമെന്ന് താരങ്ങൾ താരങ്ങൾ ആവർത്തിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]