
റാവൽപിണ്ടി∙ ചാംപ്യൻസ് ട്രോഫിയിൽ കരുത്തരായ ന്യൂസീലൻഡിനെതിരെ 237 റൺസ് വിജയലക്ഷ്യമുയർത്തി ബംഗ്ലദേശ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 236 റൺസെടുത്തു. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ന്‍ ഷന്റോയുടെ ഇന്നിങ്സാണ് ബംഗ്ലദേശിനെ പൊരുതാവുന്ന സ്കോറിലേക്കെത്തിച്ചത്. 110 പന്തുകൾ നേരിട്ട ബംഗ്ലദേശ് ക്യാപ്റ്റൻ 77 റൺസെടുത്തു പുറത്തായി. ഒൻപതു ഫോറുകളാണു താരം ബൗണ്ടറി കടത്തിയത്.
‘പോ, കയറിപ്പോ..’: വൈറലായി ഗില്ലിനുള്ള അബ്രാർ അഹമ്മദിന്റെ ‘യാത്രയയപ്പ്’, കളി തോറ്റതോടെ ട്രോളോടു ട്രോൾ– വിഡിയോ
Cricket
ജേക്കർ അലി (55 പന്തിൽ 45), റിഷാദ് ഹുസെയ്ൻ (25 പന്തിൽ 26), തൻസിദ് ഹസൻ (24 പന്തിൽ 24) എന്നിവരാണ് ബംഗ്ലദേശിന്റെ മറ്റു സ്കോറർമാര്‍. ന്യൂസീലൻഡിനായി മിച്ചൽ ബ്രേസ്വെൽ നാലു വിക്കറ്റുകൾ വീഴ്ത്തി. പത്തോവറുകൾ പന്തെറിഞ്ഞ താരം 26 റൺസ് മാത്രമാണു വഴങ്ങിയത്.
ആദ്യ മത്സരത്തിൽ കരുത്തരായ പാക്കിസ്ഥാനെ തോൽപിച്ച ന്യൂസീലന്‍ഡിന് ഇന്ന് ജയിച്ചാൽ സെമി ഫൈനൽ ഏറക്കുറെ ഉറപ്പിക്കാം. അതേസമയം ആദ്യത്തെ കളി ഇന്ത്യയോടു തോറ്റ ബംഗ്ലദേശിന് മൂന്നോട്ടുപോകണമെങ്കിൽ ഇന്നു ജയിക്കണം.
English Summary:
Bangladesh vs New Zealand, Champions Trophy 2025, Group A Match – Live Updates
TAGS
Bangladesh Cricket Team
New Zealand Cricket Team
Champions Trophy Cricket 2025
Cricket
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com