
തിരുവമ്പാടി:ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി ഒരു ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന വിപിനം സുന്ദരം പദ്ധതി ഉദ്ഘാടനം ചെയ്തു. പ്ലാത്തോട്ടത്തിൽ ലേക്ക് വ്യൂ റിസോർട്ടിൽ വച്ച് നടന്ന വാർഷിക കുടുംബ സംഗമത്തിൽ വച്ച് ഓയിസ്ക സൗത്ത് ഇന്ത്യ സെക്രട്ടറി കെ. ടി സെബാസ്റ്റ്യൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പീറ്റർ ഇളംബാശേരി,പി.ടി ഹാരിസ്,ഡോ. ബെസ്റ്റി ജോസ്, ജോസ് ഫ്രാൻസിസ്, തോമസ് കുമ്പളാട്ടുകുന്നേൽ, വിനോദ് വെട്ടത്ത്, ജോസഫ് പുലക്കുടി എന്നിവർ പ്രസംഗിച്ചു. പ്രസ്തുത യോഗത്തിൽ വച്ച് 23 -24 വർഷത്തെ ഭാരവാഹികൾ ചുമതല ഏറ്റെടുത്തു. ജോമോൻ കല്ലുകുളങ്ങര (പ്രസിഡന്റ്), അനീഷ് കൂട്ടിയാനി സെക്രട്ടറി), ബാബു ഇടക്കര (ട്രഷറർ)
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]