വയനാട്: വയനാട് കമ്പളക്കാട് യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം. കമ്പളക്കാട് സ്വദേശി സഫുവാനയാണ് ഇന്ന് രാവിലെയാണ് മരിച്ചത്.
കഴുത്തിൽ അസ്വാഭാവികമായ മുറിവോടെ ഇവരെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഭർത്താവിനെതിരെ ഗാർഹിക പീഡനം ആരോപിച്ച് യുവതിയുടെ സഹോദരൻ കമ്പളക്കാട് പൊലീസിൽ പരാതി നൽകി. Also Read: സഹപാഠികളുടെ ഫോട്ടോ അശ്ലീല അടിക്കുറിപ്പുകളോടെ ഇൻസ്റ്റഗ്രാമിലിട്ടു; വിദ്യാർത്ഥിക്കെതിരെ കേസ്, പിന്നാലെ സസ്പെൻഷൻ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

