
ദുബായ്∙ ബംഗ്ലദേശിനെതിരായ ചാംപ്യൻസ് ട്രോഫി മത്സരത്തിൽ അക്ഷർ പട്ടേലിന് ഹാട്രിക്ക് വിക്കറ്റ് നേടാനുള്ള സുവർണാവസരം, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ പിഴവിൽ പാഴായി. ബംഗ്ലദേശ് ഇന്നിങ്സിലെ ഒൻപതാം ഓവറിൽ ജേക്കർ അലിയെ പുറത്താക്കി ഹാട്രിക് തികയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു അക്ഷർ. എന്നാൽ ജേക്കര് അലിയുടെ ബാറ്റിൽ തട്ടി ഉയർന്ന പന്ത് സ്ലിപ്പിൽ നിൽക്കുകയായിരുന്നു രോഹിത് ശർമ പാഴാക്കുകയായിരുന്നു.
ബിഷ്ണോയിക്ക് പകരം ഹേമാങ് പട്ടേലോ? അംപയറോട് പരാതിപ്പെട്ട് സക്സേന; രഞ്ജിയിൽ ‘കൺകഷൻ സബ്’ വിവാദം
Cricket
ഒരു ഘട്ടത്തിൽ പന്ത് രോഹിത് പിടിച്ചെടുത്തെന്നു തോന്നിച്ചിരുന്നെങ്കിലും, ഇന്ത്യൻ ക്യാപ്റ്റന്റെ കയ്യിൽനിന്ന് താഴേക്കു വീഴുകയായിരുന്നു. ഇതോടെ അക്ഷർ നിരാശനായി. ക്യാച്ച് നഷ്ടപ്പെടുത്തിയതിലെ രോഷം ഗ്രൗണ്ടിൽ കൈകൊണ്ട് ആഞ്ഞടിച്ചാണ് രോഹിത് തീർത്തത്. അക്ഷറിനെ തൊഴുത് ഖേദപ്രകടനം നടത്തുന്ന രോഹിത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പരിശീലനത്തിനിടെ 270 കിലോ ഭാരമുള്ള ‘റോഡ്’ വീണ് കഴുത്തൊടിഞ്ഞു, വെയ്റ്റ്ലിഫ്റ്റിങ് താരത്തിന് ദാരുണാന്ത്യം– വിഡിയോ
Other Sports
ഒൻപതാം ഓവറിൽ പന്തെറിയാനെത്തിയ അക്ഷർ പട്ടേൽ രണ്ടാം പന്തിൽതന്നെ ആദ്യ വിക്കറ്റെടുത്തു. 25 റൺസെടുത്ത ഓപ്പണർ തൻസിദ് ഹസനാണു പുറത്തായത്. ബംഗ്ലദേശ് താരത്തിന്റെ ബാറ്റിൽ എഡ്ജായ പന്ത് രാഹുൽ പിടിച്ചെടുത്തു. അംപയർ ആദ്യം ഔട്ട് അനുവദിച്ചില്ലെങ്കിലും ഇന്ത്യൻ താരങ്ങൾ അപ്പീൽ തുടർന്നതോടെ വിക്കറ്റ് നൽകി. തൊട്ടടുത്ത പന്തിൽ മുഷ്ഫിഖർ റഹീമും സമാന രീതിയിൽ ഗോൾഡൻ ഡക്കായി. അതിനു ശേഷമായിരുന്നു രോഹിത് ക്യാച്ച് പാഴാക്കിയത്.
If you want to abuse rohit sharma here is the video :pic.twitter.com/FC7yPqHDcD
— Rathore (@exBCCI_) February 20, 2025
English Summary:
Rohit Sharma apologizes after dropping a catch on Axar Patel’s hat-trick ball
TAGS
Rohit Sharma
Sports
Cricket
Indian Cricket Team
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com