.news-body p a {width: auto;float: none;} തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി നിർമ്മാണവുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനം. ഇടതുമുന്നണി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
സിപിഐയുടെയും ആർജെഡിയുടെയും എതിർപ്പ് മറികടന്നാണ് ബ്രൂവറി നിർമ്മാണവുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചത്. ആക്ഷേപങ്ങൾ ഒഴിവാക്കി മുന്നോട്ടുപോകണമെന്നും യോഗത്തിൽ തീരുമാനിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]