
ദുബായ്∙ ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ പാക്കിസ്ഥാൻ സൂപ്പർ താരം ബാബർ അസമിന് ഒന്നാം സ്ഥാനം നഷ്ടം. ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന് ശുഭ്മൻ ഗില്ലാണ് ബാബറിനെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്കു കുതിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ ബാറ്റിങ്ങാണ് ഗില്ലിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഇന്ധനമായത്. ചാംപ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാൻ– ന്യൂസീലൻഡ് ഉദ്ഘാടന മത്സരത്തിനു തൊട്ടുമുൻപാണ് ഐസിസി പുതിയ റാങ്കിങ് പുറത്തുവിട്ടത്.
ടീമിൽനിന്ന് തഴഞ്ഞതിന് ഗംഭീറിനെതിരെ സീനിയർ താരം; ചാംപ്യൻസ് ട്രോഫിക്കു മുൻപേ വീണ്ടും ടീമിൽ തമ്മിലടി?
Cricket
ഇന്ത്യ 3–0ന് വിജയിച്ച ഏകദിന പരമ്പരയിൽ ഒരു സെഞ്ചറിയും രണ്ട് അർധ സെഞ്ചറികളുമാണു ശുഭ്മൻ ഗിൽ സ്വന്തമാക്കിയത്. റാങ്കിങ്ങിൽ ഒന്നാമതുള്ള ഗില്ലിന് 796 റേറ്റിങ് പോയിന്റുകളും രണ്ടാമതുള്ള ബാബറിന് 773 റേറ്റിങ് പോയിന്റുകളുമാണുള്ളത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ 761 പോയിന്റുകളുമായി മൂന്നാം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഹെൻറിച് ക്ലാസൻ നാലാമതും ന്യൂസീലൻഡിന്റെ ഡാരിൽ മിച്ചൽ നാലാം സ്ഥാനത്തുമാണ്.
യുസ്വേന്ദ്ര ചെഹൽ ഭാര്യ ധനശ്രീക്ക് ജീവനാംശമായി നൽകുക 60 കോടിയോളം രൂപ?; വീണ്ടും സജീവമായി വിവാഹമോചന വാർത്തകൾ
Cricket
ഇതു രണ്ടാം തവണയാണ് ബാബർ അസമിനെ പിന്നിലാക്കി ശുഭ്മൻ ഗിൽ റാങ്ങിൽ ഒന്നാം സ്ഥാനം പിടിച്ചെടുക്കുന്നത്. 2023 ലെ ഏകദിന ലോകകപ്പിനിടെയായിരുന്നു ഗിൽ ആദ്യമായി ഒന്നാമതെത്തിയത്. അതേസമയം ബോളർമാരുടെ റാങ്കിങ്ങിൽ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ഖാനെ പിന്നിലാക്കി ശ്രീലങ്കയുടെ മഹീഷ് തീക്ഷണ മുന്നിലേക്കെത്തി.
English Summary:
Babar Azam Dethroned As No. 1 ODI Batter
TAGS
Shubman Gill
Cricket
Champions Trophy Cricket 2025
International Cricket Council (ICC)
Sports
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com