
കൊച്ചി ∙ ഫുട്ബോൾ കളിക്കണോ, കളി പഠിപ്പിക്കണോ എന്ന ആശയക്കുഴപ്പമില്ല, വി.ജെ.ജൊനാഥൻ സേവ്യർ എന്ന 21 വയസുകാരന്. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എഎഫ്സി) ബി, സി, ഡി കോച്ചിങ് ലൈസൻസുകൾ നേടിയതു വെറും 21 വയസ്സിനുള്ളിൽ. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എഎഫ്സി ബി ലൈസൻസ് ഹോൾഡർ!
19–ാം വയസ്സിൽ ഡി ലൈസൻസ് നേടിയ ജൊനാഥൻ 20–ാം വയസ്സിൽ സി ലൈസൻസും 21–ാം വയസ്സിൽ ഗോൾകീപ്പിങ് സി ലൈസൻസും (ലവൽ 1) നേടിയിരുന്നു. ബി ലൈസൻസ് നേടിയതു കഴിഞ്ഞ മാസം. പക്ഷേ, ചങ്ങനാശേരി എസ്ബി കോളജിൽ എംഎ ലിറ്ററേച്ചർ വിദ്യാർഥിയായ ജൊനാഥൻ തൽക്കാലം കോച്ചാകാൻ പോകുന്നില്ല.
‘‘ഞാൻ ഗോൾകീപ്പറാണ്. കളി തുടരണം. ഏതെങ്കിലും ഐഎസ്എൽ ടീമിൽ ഇടം നേടണമെന്നാണ് ആഗ്രഹം. ഇതിനാണു പരിശ്രമിക്കുന്നത്. അതിനു ശേഷം തീർച്ചയായും കോച്ചിങ്ങും മനസ്സിലുണ്ട്. ജീവിതകാലം മുഴുവൻ ‘ഫുട്ബോൾ സ്റ്റുഡന്റ്’ ആയിരിക്കാനാണ് മോഹം’’ – ജൊനാഥന്റെ വാക്കുകൾ.
നാവികസേന മുൻ ഉദ്യോഗസ്ഥൻ ഫോർട്ട് കൊച്ചി മുണ്ടംവേലി വെള്ളേപ്പറമ്പിൽ വി.എ.ജോസഫിന്റെയും അധ്യാപികയായ അന്നമ്മ ജോസഫിന്റെയും മകനാണ്.
English Summary:
Malayalee Student Achieves Milestone: Jonathan Xavier, India’s youngest AFC ‘B’ License holder, is only 21 years old. This Malayalee football player aims to play professionally before fully focusing on his coaching aspirations.
TAGS
Football
Sports
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]