
.news-body p a {width: auto;float: none;} ടൊറന്റോ: കാനഡയിൽ വിമാനാപകടത്തിൽ 17 പേർക്ക് പരിക്ക്. കാനഡയിലെ ടൊറന്റോ എയർപോർട്ടിലാണ് അപകടമുണ്ടായത്.
80 പേരുമായി യാത്ര ചെയ്യുകയായിരുന്ന ഡെൽറ്റ എയർലൈൻസ് ജെറ്റാണ് അപകടത്തിൽപ്പെട്ടത്. ക്രാശ് ലാൻഡ് ചെയ്ത വിമാനം തലകീഴായി മറിയുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]