
ദുബായ്∙ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനായി ദുബായിലെ ഐസിസി അക്കാദമിയിൽ പരിശീലനത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഫെബ്രുവരി 20ന് ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ശക്തമായ നിയന്ത്രണങ്ങൾക്കു വിധേരായാണ് ഇന്ത്യൻ താരങ്ങൾ ദുബായിൽ പരിശീലിക്കുന്നത്. സ്വന്തമായി ഷെഫിനെയോ, സഹായികളെയോ, സ്റ്റൈലിസ്റ്റിനെയോ കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് ബിസിസിഐ നേരത്തേ തന്നെ താരങ്ങളെ അറിയിച്ചിരുന്നതാണ്. പരിശീലകൻ ഗൗതം ഗംഭീറിന്റെ പഴ്സനല്‍ സ്റ്റാഫിനെ വരെ ഒപ്പം കൊണ്ടുപോകാൻ അനുമതി ലഭിച്ചിരുന്നില്ല.
പാക്കിസ്ഥാനിലെ ചാംപ്യൻസ് ട്രോഫി വേദിയിൽ ഇന്ത്യയുടെ പതാക മാത്രം ഇല്ല; തുടക്കത്തിൽ തന്നെ വിവാദം- വിഡിയോ
Cricket
ഈ സാഹചര്യത്തിൽ ദുബായിൽവച്ച് ഇന്ത്യൻ ക്യാംപിൽ വിളമ്പുന്നതല്ലാതെ പ്രത്യേക ഭക്ഷണം പുറത്തുനിന്നു വരുത്തിച്ച് കഴിക്കുകയാണു സൂപ്പർ താരം വിരാട് കോലി. ഇന്ത്യൻ താരങ്ങളെ സഹായിക്കുന്നതിനായി ദുബായിൽ ഏർപെടുത്തിയ മാനേജരെ ഭക്ഷണത്തിന്റെ കാര്യം ബോധ്യപ്പെടുത്തുന്നതിനായി 15 മിനിറ്റിലേറെ നേരമാണു കോലി സംസാരിച്ചത്. കോലിക്കു താൽപര്യമുള്ള ഭക്ഷണം മാനേജർ പുറത്തുനിന്നു വരുത്തിച്ചു നൽകി. കുറച്ചു ഭക്ഷണം കഴിച്ച കോലി ബാക്കിയുള്ളത് പൊതിഞ്ഞെടുത്തു കൊണ്ടുപോകുകയും ചെയ്തു.
ഹാർദിക് പാണ്ഡ്യ പുറത്തിരിക്കും, രോഹിത് വീണ്ടും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാകും? കാരണം ഇതാണ്…
Cricket
ബോർഡർ ഗാവസ്കർ ട്രോഫിയിലെ തോൽവിക്കു പിന്നാലെയാണ് താരങ്ങൾക്കു നിയന്ത്രണമേർപ്പെടുത്താൻ ബിസിസിഐ തീരുമാനിച്ചത്. ചാംപ്യൻസ് ട്രോഫിക്ക് കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ ബിസിസിഐ താരങ്ങളെ അനുവദിച്ചിട്ടില്ല. ഇതിനായി പ്രത്യേക നിർദേശങ്ങളും ബിസിസിഐ പുറത്തിറക്കി. ഒരു താരത്തിനും ഇക്കാര്യത്തിൽ ഇളവു ലഭിക്കില്ലെന്ന് ബിസിസിഐ താരങ്ങളെ മുൻകൂട്ടി അറിയിച്ചിരുന്നു.
English Summary:
Virat Kohli enjoys special food in Dubai amid BCCI’s new rule on personal cook
TAGS
Virat Kohli
Champions Trophy Cricket 2025
Board of Cricket Control in India (BCCI)
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com