
മിനിസ്ക്രീനില്‍ ഏറെ ആരാധകരുള്ള താരങ്ങളാണ് ജിഷിനും അമേയയും. കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവരും പ്രണയത്തിലാണെന്നത് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ തങ്ങള്‍ എന്‍ഗേജ്ഡ് ആയി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും.
‘ഞാന്‍ യെസ് പറഞ്ഞു,അവനും. എന്‍ഗേജ്ഡ്. ഹാപ്പി വാലന്റൈന്‍സ് ഡേ. പ്രപഞ്ചത്തിന് നന്ദി’. അമേയ കുറിച്ചു.
മൂന്നു വര്‍ഷത്തോളമായി ജിഷിന് വിവാഹമോചിതനാണ്. സിനിമാ-സീരിയല്‍ താരം വരദയെയായിരുന്നു ജിഷിന് വിവാഹം ചെയ്തിരുന്നത്. ഇതിനു ശേഷം കഴിഞ്ഞ ഒരു വര്‍ഷമായാണ് ജിഷിന്റെ പേരിനൊപ്പം അമേയയുടെ പേരും ചേര്‍ത്ത് ഗോസിപ്പുകളിറങ്ങിയിരുന്നത്. സമീപകാലത്ത് സോഷ്യല്‍ മീഡിയയിലും പാപ്പരാസികള്‍ക്കിടയിലും ഏറ്റവുമധികം ചര്‍ച്ചയായതും ഇരുവരുടെയും പേരുകളായിരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]