![](https://newskerala.net/wp-content/uploads/2025/01/ronaldo-1024x533.jpg)
റിയാദ്∙ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു വർഷം കൂടി സൗദി പ്രൊ ലീഗ് ഫുട്ബോൾ ക്ലബ് അൽ നസ്റിൽ തുടരുമെന്ന് റിപ്പോർട്ട്. ജൂണിൽ കരാർ അവസാനിക്കാനിരിക്കെ നാൽപതുകാരൻ താരവുമായി ഒരു വർഷത്തേക്കു കൂടി ക്ലബ് കരാർ നീട്ടിയതായാണ് വിവരം.
English Summary:
Ronaldo Extends Al Nassr Deal: Cristiano Ronaldo will continue his football career with Al Nassr after signing a one-year contract extension. The Portuguese star’s deal with the Saudi Pro League club was set to expire in June.
TAGS
Cristiano Ronaldo
Al-Nassr FC
Footballer
Football
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]