![](https://newskerala.net/wp-content/uploads/2025/02/soldiers.1.3134376.jpg)
ശ്രീനഗർ: ജമ്മുകാശ്മീരിലെ അഖ്നൂർ സെക്ടറിലുണ്ടായ സ്ഫേടനത്തിൽ രണ്ട് സെെനികർക്ക് വീരമൃത്യു. ഭീകരർ സ്ഥാപിച്ച സ്ഫോടനവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. നിയന്ത്രണരേഖയ്ക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്.