![](https://newskerala.net/wp-content/uploads/2025/01/adrian-luna-1024x533.jpg)
കൊച്ചി ∙ പ്രണയദിനപ്പിറ്റേന്ന്, കേരള ബ്ലാസ്റ്റേഴ്സ് – കൊൽക്കത്ത മോഹൻ ബഗാൻ ഐഎസ്എൽ ഫുട്ബോൾ മത്സരം കൊച്ചി നെഹ്റു സ്റ്റേഡിയത്തിലെ ‘വാലന്റൈൻസ്’ കോർണറിലിരുന്ന് ആസ്വദിക്കാം! 15 നു രാത്രി 7.30 ന് നടക്കുന്ന മത്സരം കാണാനെത്തുന്ന പ്രണയിതാക്കൾക്കായി പ്രത്യേക സീറ്റിങ് സൗകര്യമാണു ബ്ലാസ്റ്റേഴ്സ് ഗാലറിയിൽ ഒരുക്കുന്നത്.
വാലന്റൈൻസ് ഡേ തീമിലാണ് പ്രീമിയം സീറ്റിങ് ഏരിയ ഒരുക്കുന്നത്. സെൽഫി ബൂത്തും ഇൻഡോർ ഗെയിമുകളും ഇവിടെയുണ്ടാകും. പ്രീമിയം ടിക്കറ്റുകളിൽ മത്സരം കാണാനെത്തുന്നവർക്കു ബ്ലാസ്റ്റേഴ്സ് താരങ്ങളെ നേരിട്ടു കാണാനും പരിചയപ്പെടാനുമുള്ള അവസരം കൂടിയുണ്ട്. കൂടാതെ, തിരഞ്ഞെടുക്കപ്പെടുന്ന ഒരു പ്രണയ ജോടിക്കു ഫൈവ് സ്റ്റാർ ഹോട്ടലിൽ കാൻഡിൽ ലൈറ്റ് ഡിന്നറിനുള്ള അവസരവും ലഭിക്കും. പേയ്ടിഎം ഇൻസൈഡറിലൂടെ (https://insider.in) ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാം. 999 രൂപയുടെ ഒരു ടിക്കറ്റിൽ രണ്ടു പേർക്കാണു പ്രവേശനം.
English Summary:
Valentine’s Day: Kerala Blasters offers a special seating area for couples
TAGS
Sports
Kerala Blasters FC
Kochi
Valentine’s Day
Indian Super League(ISL)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]