![](https://newskerala.net/wp-content/uploads/2024/10/deepthi-sharma-catch-1024x533.jpg)
ന്യൂഡൽഹി ∙ വനിതാ പ്രിമിയർ ലീഗ് (ഡബ്ല്യുപിഎൽ) ക്രിക്കറ്റിൽ യുപി വോറിയേഴ്സ് ടീമിന്റെ ക്യാപ്റ്റനായി ഓൾറൗണ്ടർ ദീപ്തി ശർമയെ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിലെ ക്യാപ്റ്റൻ അലീസ ഹീലിക്ക് പരുക്കുമൂലം ഈ സീസൺ നഷ്ടമാകുന്നതിനാലാണ് ദീപ്തിയെ പകരം ക്യാപ്റ്റനായി നിയമിച്ചത്. ഇരുപത്തിയേഴുകാരിയായ ദീപ്തി ആഭ്യന്തര ക്രിക്കറ്റിൽ ബംഗാൾ ടീമിന്റെ ക്യാപ്റ്റനാണ്.
English Summary:
Deepti Sharma named UP Warriorz captain for the Women’s Premier League (WPL) replacing injured Alyssa Healy. The 27-year-old all-rounder will lead the team in the upcoming season.
TAGS
Women’s Premier League 2024
Cricket
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]