.news-body p a {width: auto;float: none;} പാലക്കാട്: ദമ്പതികൾ വീട്ടിനുള്ളിൽ വഴക്കിട്ട് പരസ്പം കത്തിക്കുത്ത് നടത്തിയതിനെത്തുടർന്ന് ഭാര്യ മരിച്ചു. പാലക്കാട് ഉപ്പുംപാടത്ത് ചന്ദ്രികയാണ് മരിച്ചത്.
ഉപ്പുംപാടത്തെ വീട്ടിലായിരുന്നു സംഭവം. ഗുരുതരമായി കുത്തേറ്റ ഭർത്താവ് രാജനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]