
കൊല്ലം: പെരിനാട് ചിറക്കോണം ഇ.എസ്.ഐ ജംഗ്ഷനിൽ എത്തുന്നവർക്ക് ഇനി വിശന്നുവലയേണ്ട, ഒരു നേരത്തെ അന്നം ഉറപ്പായും ലഭിക്കും. കഴിഞ്ഞ ഒക്ടോബർ പകുതിയോടെയാണ് സ്നേഹഗ്രാമം വായനശാലയിൽ ഭക്ഷണ അലമാര സ്ഥാപിച്ചത്. പെരിനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ ജാഫി മജീദിന് തോന്നിയ ആശയമാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]