![](https://newskerala.net/wp-content/uploads/2025/02/barcelona-goal-celebration-1024x533.jpg)
ബാർസിലോന ∙ കോപ്പ ഡെൽ റേ ഫുട്ബോളിൽ വലൻസിയയെ 5–0നു തകർത്ത് ബാർസിലോന സെമിഫൈനലിൽ. ഫെറാൻ ടോറസിന്റെ ഹാട്രിക്കാണ് ബാർസയ്ക്കു വലിയ വിജയമൊരുക്കിയത്. ഫെർമിൻ ലോപസ്, ലമീൻ യമാൽ എന്നിവരും ഗോൾ നേടി.
രണ്ടാഴ്ച മുൻപ് സ്പാനിഷ് ലീഗിലും ബാർസ 7–1ന് വലൻസിയയെ തോൽപിച്ചിരുന്നു. എല്ലാ ചാംപ്യൻഷിപ്പുകളിലുമായി 7 മത്സരങ്ങളിൽ 26 ഗോളുകളാണ് ബാർസ നേടിയത്.
ഒസാസൂനയെ 2–0നു തോൽപിച്ച് റയൽ സോസിദാദും സെമിഫൈനലിലെത്തി. റയൽ മഡ്രിഡും അത്ലറ്റിക്കോ മഡ്രിഡും കഴിഞ്ഞ ദിവസം സെമിയിലെത്തിയിരുന്നു.
English Summary:
Barcelona secures a dominant 5-0 victory over Valencia to advance to the Copa del Rey semifinals. Ferran Torres’ hat-trick powered Barcelona’s impressive win, continuing their strong form in all competitions.
TAGS
FC Barcelona
Football
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]