![](https://newskerala.net/wp-content/uploads/2025/02/cobra.1.3128146.jpg)
തിരുവനന്തപുരം ജില്ലയിലാണ് സംഭവം. പണിനടക്കുന്ന സ്ഥലത്തെ കൂറ്റൻ മതിൽ ജെസിബി ഉപയോഗിച്ച് പൊളിക്കുന്നതിനിടെ ഒന്ന്, രണ്ട് പാമ്പുകളെ കണ്ടു. ഉടൻ തന്നെ വാവ സുരേഷിനെ വിളിക്കുകയായിരുന്നു.
സ്ഥലത്ത് എത്തിയ വാവ സുരേഷ് ജെ സി ബി ഉപയോഗിച്ച് തെരച്ചിൽ തുടങ്ങി..’കല്ലിനകത്തൊക്കെ നൂറെണ്ണം കാണും’ എന്ന് വാവ പറഞ്ഞു. കരിങ്കൽ കെട്ടിനകത്ത് ഇരുന്ന മൂർഖൻ പാമ്പ് പുറത്തേക്ക്, പിന്നെയും തെരച്ചിൽ ആരംഭിച്ചു. കാണുക ജെസിബി ഉപയോഗിച്ച് മൂർഖൻ ഉൾപ്പെടെയുള്ള പാമ്പുകളെ പിടികൂടുന്ന കാഴ്ചകളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]