
മഡ്രിഡ് ∙ ലെഗാനസിനെ 3–2നു മറികടന്ന് റയൽ മഡ്രിഡ് കോപ്പ ഡെൽ റെ ഫുട്ബോൾ സെമിഫൈനലിൽ കടന്നു. ഇൻജറി ടൈമിൽ യൂത്ത് ടീം താരം ഗോൺസാലോ ഗാർഷ്യയാണ് മഡ്രിഡിന്റെ വിജയഗോൾ നേടിയത്.
ലൂക്ക മോഡ്രിച്ച് (18–ാം മിനിറ്റ്), എൻഡ്രിക് (25) എന്നിവരുടെ ഗോളിൽ റയൽ ആദ്യ പകുതിയിൽ 2–0നു മുന്നിലെത്തി. എന്നാൽ യുവാൻ ക്രൂസിന്റെ 2 ഗോളുകളിൽ (39, 59) ലെഗാനസ് ഒപ്പമെത്തി.
English Summary:
Real Madrid’s Copa del Rey semi-final spot is secured. Gonzalo García’s last-minute goal sealed a 3-2 victory over Leganés after a dramatic comeback by the opponent.
TAGS
Real Madrid
Copa America
Football
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]