
ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പോലീസ് എത്തിച്ച പ്രതി അക്രമാസക്തനായി . സംഭവം ബുധനാഴ്ച രാത്രിയായിരുന്നു . അക്രമാസക്തമായ രോഗി പിന്നീട ഓടി രക്ഷപെട്ടു എങ്കിലും പോലീസ് ഇയാളെ പിടികൂടി വീണ്ടും ആശുപത്രിയിൽ എത്തിച്ചു . ഒടുവിൽ കൈകാലുകൾ ബന്ധിച്ച ശേഷമാണു ചികിത്സാ നാക്കിയത് . മധ്യ ലഹരിയിലായിരുന്നു ഇയാൾ ജീവനക്കാരെ അസഭ്യം പറയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു . യുവാവ് ആക്രമിക്കാൻ ശ്രദ്ധ്യത ഉണ്ടെന്നുകാട്ടി ഡോക്ടർ പോലീസിനെ അറിയിച്ചിരുന്നു. എന്നാൽ രോഗി ആശുപത്രിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു . ശേഷം കൈകാലുകൾ കെട്ടി ചികിത്സാ നൽകുകയായിരുന്നു .
ഇന്നലെ കൊട്ടാരക്കരയിൽ നടന്നത്തിനു സമാനമായ സംഭവമാണെന്ന് ഡോക്ടർ വിഷ്ണു പ്രതികരിച്ചു .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]