ഇസാഫ് ബാങ്കിൽ ജോലി നേടാൻ സുവർണ്ണാവസരം
ഇസാഫ് ബാങ്കിൽ ജോലി നേടാൻ അവസരം/ esaf bank jobs
ഇസാഫ് സ്മാൾ സ്കെയിൽ ബാങ്കിൽ ജോലി ആഗ്രഹിക്കുന്നവർക്ക് കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് ആകാം | യോഗ്യത പ്ലസ്ടു മുതൽ എക്സ്പീരിയൻസ് ആവശ്യമില്ല.പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക, ഷെയർ കൂടെ ചെയ്യുക.
1.യോഗ്യത : പ്ലസ് ടു / ഡിഗ്രി / ഡിപ്ലോമ ഇവയിൽ ഏതെങ്കിലും അവസാനവർഷം റിസൾട്ട് കാത്തിരിക്കുന്നവർക്കും ഈ പോസ്റ്റിലേക്ക് അപേക്ഷ നൽകാം പ്രായപരിധി 20 വയസ് മുതൽ 30 വരെ
2.എക്സ്പീരിയൻസ് ഒന്നും ആവശ്യമില്ല. എല്ലാ ഫ്രഴ്സിനും ഇൻറർവ്യൂ പങ്കെടുക്കാവന്നതാണ്
3.ജോലി : ഫീൽഡ് വർക്ക് ആണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആണ് ജോലി ടൂവീലർ ലൈസൻസ് ഉണ്ടാകണം
4.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച സാലറി, ഇൻസെൻസിറ്റീവ്, മറ്റ് ആനുകൂല്യങ്ങൾ, ഉയർന്ന പ്രമോഷൻ സാധ്യതയും ലഭിക്കുന്നു
തീയതി: 2023 മെയ് 11 രാവിലെ 10 : 30 മുതൽ ESAF കോ-ഓപ്പറേറ്റീവ്, കുന്നേൽ ഗാലിയ ബിൽഡിംഗ്, ഒന്നാം നില, ഹോസ്പിറ്റൽ ജംഗ്ഷന് സമീപം, ഇളമ്പള്ളൂർ വില്ലേജ്, PO കുണ്ടറ, കൊല്ലം മേൽപ്പറഞ്ഞ വിലാസത്തിൽ നടക്കും
ഇൻറർവ്യൂമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9778965471, 8714624222 ഈ നമ്പരിൽ രാവിലെ 9 മണി മുതൽ 5 : 30 വരെ ബന്ധപ്പെടാവുന്നതാണ്
ഇൻറർവ്യൂ പങ്കെടുക്കാൻ താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കേറ്റ് ആധാർ കാർഡ്/പാൻ കാർഡ് എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അതിൻറെ സർട്ടിഫിക്കറ്റ് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കയ്യിൽ കരുതുക.
The post ഇസാഫ് സ്മാൾ സ്കെയിൽ ബാങ്കിൽ ജോലി ആഗ്രഹിക്കുന്നവർക്ക് കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് ആകാം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]