
കർണാടകയിലെ ജനങ്ങൾ എപ്പോഴും തന്നെ സ്നേഹിക്കുന്നുയെന്നും കർണാടകയിലെ തിരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കി നിൽക്കെയാണ് വോട്ടർമാർക്ക് പ്രധാനമന്ത്രി തുറന്ന കത്തെഴുതിയത് . കർണാടകയിലെ ജനങളുടെ സ്നേഹം ദിവ്യമായ അനുഗ്രഹമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു . ആസാദികാ അമൃത് കാലിലൂടെ ഇന്ത്യയെ വികസിത രാജ്യമാക്കാനാണ് ആഗ്രഹിക്കുന്നത് . കർണാടക ഈ സ്വപനത്തെ സാക്ഷാത്ക്കരിക്കാൻ പോകുന്നു എന്ന് അദ്ദേഹം പറഞ്ഞു .
കർണാടകയേ നിക്ഷേപം, വ്യവസായം , വിദ്യാഭാസം,സംരംഭകത്വം എന്നിവയിൽ ഒന്നാം സ്ഥാനത്തു എതാൻ ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു . ലോകത്തെ തന്നെ ഏറ്റവും വലിയ അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ . ലോകത്തിലെ ആദ്യ മൂന്ന് രാജ്യങ്ങളിൽ ഇടം പിടിക്കാൻ ആഗ്രഹിക്കുന്നു ഏന് അദ്ദേഹം അപറഞ്ഞു .
ബിജെപി സർക്കാർ അടുത്ത തലമുറയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുകുന്നതിന്നാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . സ്ത്രീകൾക്കും യുവാക്കൾക്കും ജോലി അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]