
ദുബായ്∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിന്റെ (ഐസിസി) കഴിഞ്ഞ വർഷത്തെ ടെസ്റ്റ് ടീമിൽ ഇന്ത്യയിൽ നിന്ന് ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, യശസ്വി ജയ്സ്വാൾ എന്നിവർ ഇടംപിടിച്ചു. ഓസ്ട്രേലിയൻ താരം പാറ്റ് കമിൻസാണ് ടീം ക്യാപ്റ്റൻ. കമിൻസാണ് ടീമിലെ ഏക ഓസ്ട്രേലിയൻ താരവും.
ലങ്കൻ താരം ചരിത് അസലങ്ക ക്യാപ്റ്റനായ ഏകദിന ടീമിൽ ഇന്ത്യൻ താരങ്ങൾക്ക് ആർക്കും ഇടംലഭിച്ചില്ല. വനിതകളുടെ ഏകദിന ടീമിൽ ഇന്ത്യൻ താരങ്ങളായ സ്മൃതി മന്ഥനയും ദീപ്തി ശർമയും ഇടംനേടി. ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർഡാണ് ടീം ക്യാപ്റ്റൻ.
English Summary:
ICC Test Team of the Year: Jasprit Bumrah, Ravindra Jadeja, and Yashasvi Jaiswal’s selection in the ICC Test Team of the Year
TAGS
International Cricket Council (ICC)
Test Cricket
Cricket
Jasprit Bumrah
Ravindra Jadeja
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]