കോഴിക്കോട്: കൊച്ചിൻ ഹനീഫ മെമ്മോറിയൽ കലാ നിപുണ ഷോർട്ട് ഫിലിം, മ്യൂസിക് ആൽബം, ഡോക്യുമെന്ററി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മത്സരത്തിനെത്തിയ 25 ഹ്രസ്വചിത്രങ്ങളിൽ 10 ചിത്രങ്ങളാണ് അവസാന റൗണ്ടിലെത്തിയത്.
പുരസ്കാരങ്ങൾ ഇങ്ങനെ:
മികച്ച ചിത്രം : ആവാന്തിക (അനിൽ K. C )മികച്ച നടൻ : ഡിയോം ഡോം : ചിത്രം: യൗവ്വനംമികച്ച സംവിധായകൻ: ബൈജു രാജ് ചേകവർ: ചിത്രം: LiB (ലൈഫ് ഈസ് ബ്യൂട്ടിഫുൾ)മികച്ച നടി: പ്രസന്ന: ചിത്രം റോസ് ലിമികച്ച ക്യാമറ മാൻ സനന്ദ് സതീശൻ : ചിത്രം : ക്രൈം നമ്പർ 250/24സാമൂഹ്യ പ്രസക്തിയുള്ള ചിത്രം : കുഞ്ഞൻ (അനിൽ K T )മികച്ച എഡിറ്റർ: തൻ സിൻ ഇക്ബാൽ: ചിത്രം: A Cup of Soulമികച്ച തിരക്കഥ: ധനീഷ് ചന്ദ്രൻ: ചിത്രം: ശമനതാളത്തിൽ പെയ്തൊഴിഞ്ഞ ഒരു 13ജൂറിയുടെ പ്രത്യേക പരാമർശം നേടിയവർക്കുള്ള സ്പെഷൽ ജൂറി അവാർഡുകൾ
സംവിധായകൻ : സായി പ്രിയൻ : ചിത്രം: (സിനിമ ലോകം,ഇനി ഒരാൾ)സംവിധായകൻ: അരുൺ സുകേഷ് : ചിത്രം :കട്ട കമ്പനിശശി കുളപ്പുള്ളി: ചിത്രം: ഒറ്റഅഭിനയം: വേണു ഗോപാൽ : ചിത്രം: മുറ്റത്തെ നെല്ലിമരംഅഭിനയം: ആസാദ് (ഇനി ഒരാൾ)അഭിനയം: ബിന്ദു വിസ്മയ (മകളെ നിന്നെ ഓർത്ത് )മത്സരത്തിനെത്തിയ 15 മ്യൂസിക് ആൽബങ്ങളിൽ അവസാനറൗണ്ടിൽ തെരഞ്ഞെടുക്കപ്പെട്ടവയുടെ പേരുവിവങ്ങൾ മികച്ച ആൽബം: ശ്രീദേവി ഭദ്ര :(ബിനു സി ബെന്നി )മികച്ച സംഗീത സംവിധായകൻ:സ്വിസ് ബാബു ( കണിക്കൊന്ന പൊന്നും ചാർത്തി)ഗാന രചന: മിത്രൻ (ഇന്നലെ )മികച്ച ഗായകൻ: RLV. രാമകൃഷ്ണൻ ( തേയിപ്പെണ്ണ്)മികച്ച ഗായിക: അക്ഷര വിശ്വനാഥ് (ഓർമ്മയിലെന്നും)ക്യാമറാമാൻ:സുനിൽ മുദ്ര, ശ്രീമോൻ ശ്രീ (സ്വരം)നടൻ: നവീൻ രാജ് ( ഉരുൾ പൊരുൾ )മികച്ച നടി: നസ്റിൻ നസീർ (ജീവാംശം- 2)ജൂറിയുടെ പ്രത്യേക പരാമർശം നേടിയവർക്കുള്ള സ്പെഷൽ ജൂറി അവാർഡുകൾ
സംഗീത സംവിധാനം: ജീവൻ സോമൻ (ജീവാംശം)ഗാന രചന: നിഷ വർമ്മ (സ്വരം)ഡോക്യുമെന്ററി : എയ്ഞ്ചൽസ് ഓഫ് തൃശ്ശൂർ (സംവിധാനം-M G ശശി)വിജയികൾക്കുള്ള അവാർഡുകൾ ഫെബ്രുവരി അഞ്ചിന് കോഴിക്കോട് പുതിയറ എസ്.കെ. പൊറ്റെക്കാട് ഹാളിൽ നടക്കുന്ന കലാ നിപുണ അവാർഡ് നൈറ്റിൽ വച്ച് നൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]