കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് ഉത്തരവുണ്ടായേക്കും. ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി വാക്കാൽ പറഞ്ഞിട്ടുണ്ട്. കസ്റ്റഡി വേണ്ടെന്നാണ് പൊലീസിന്റെ നിലപാട്. ഇതുകൂടി പരിഗണിച്ചാണ് കോടതിയുടെ തീരുമാനമെന്നാണ് സൂചന. പക്ഷേ ഉത്തരവ് വൈകിട്ടത്തേക്ക് മാറ്റുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]