തൃശൂര്‍: മലയാളികളുടെ പ്രിയപ്പെട്ട ഗായകന് പി ജയചന്ദ്രന് അന്തരിച്ചു. 80 വയസ്സായിരുന്നു അദ്ദേഹത്തിന്. തൃശൂരിലെ അമല ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.