
റിഥം ക്രിയേഷന്‍സിന്റെ ബാനറില്‍ രാജേഷ് മലയാലപ്പുഴ നിര്‍മ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘സൂപ്പര്‍ ജിമ്നി ‘ജനുവരി ഇരുപത്തിനാലിന് പ്രദര്‍ശനത്തിനെത്തുന്നു. മീനാക്ഷി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സീമ ജി. നായര്‍, കുടശനാട് കനകം, ഡോ.രജിത്കുമാര്‍, ജയകൃഷ്ണന്, മന്‍രാജ്, ജയശങ്കര്‍, കലഭാവന്‍ റഹ്മാന്, കലാഭാവന്‍ നാരയണന് കുട്ടി, കോബ്ര രാജേഷ്, ഉണ്ണികൃഷ്ണന്. എന്‍.എം. ബാദുഷ, പ്രിയങ്ക, ജോഷ്ന തരകന്, അനില്‍ ചമയം, സംഗീത, സ്വപ്ന അനില്‍, പ്രദീപ്, ഷാജിത്, മനോജ്, സുബ്ബലക്ഷ്മിയമ്മ, ബാലതാരങ്ങളായ ദേവനന്ദ, അന്‍സു മരിയ, തന്വി,അന്ന, ആര്യന്, ആദില്‍, ചിത്തിര തുടങ്ങിയവര്‍ അഭിനയിക്കുന്നു.
ജി.കെ.നന്ദകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ശിവാസ് വാഴമുട്ടം, നിസാം ഹുസൈന്, രാജീവ് ഇലന്തൂര്‍, സതീഷ് കൈമള്‍ എന്നിവരുടെ വരികള്‍ക്ക് ഡോ.വി.ബി.ചന്ദ്രബാബു, പ്രദീപ് ഇലന്തൂര്‍, ശ്രീജിത്ത് തൊടുപുഴ എന്നിവര്‍ സംഗീതം പകരുന്നു. അഖില ആനന്ദ്, കല്ലറ ഗോപന്, മീനാക്ഷി സുരേഷ്, അനില്‍കുമാര്‍ ടി.എ.എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
എഡിറ്റിംഗ്-ജിതിന് കുമ്പുക്കാട്ട്, കല-ഷെറീഫ് ചാവക്കാട്, മേക്കപ്പ്-ഷെമി, വസ്ത്രാലങ്കാരം-ശ്രീലേഖ ത്വിഷി, സ്റ്റില്‍സ്-അജീഷ് അവണി, ആക്ഷന്‍ കോറിയോഗ്രാഫി- ഡ്രാഗണ്‍ ജിറോഷ്, ടൈറ്റില്‍ മ്യൂസിക്, സ്പ്രിംഗ് നൃത്ത സംവിധാനം-വി ബി രാജേഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര്-ശ്രീകുമാര്‍ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മഹേഷ് കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടര്‍-ശ്രീജിത്ത്, ജയരാജ്, വിഷ്ണു, ദീപക്, സൈമണ്‍, പ്രൊജക്ട് ഡിസൈനര്‍-പ്രസാദ് മാവിനേത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- വിശ്വപ്രകാശ്, പി ആര് ഒ-എ എസ് ദിനേശ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]