
സ്വന്തം ലേഖിക കോട്ടയം: ഇന്ന് എല്ലാവരുടെയും ആഗ്രഹമാണ് വീടുകളിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക എന്നത്. എന്നാല്‍, പലപ്പോഴും വലിയ തുക ഇതിനായി വിനിയോഗിക്കേണ്ടി വരാറുണ്ട്.
ഇപ്പോഴിതാ, പോക്കറ്റ് കാലിയാകാതെ വീടുകളിലും സ്ഥാപനങ്ങളിലും സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കാന്‍ അവസരമൊരുക്കുകയാണ് ഇന്ത്യന്‍ ഐടി അനുബന്ധ ഉപകരണ നിര്‍മാണ കമ്പനിയായ സെബ്രോണിക്സ്. സെബ്-സ്മാര്‍ട് ക്യാം 105 (Zeb-SmartCam 105) എന്ന പേരിലാണ് കമ്പനി പുതിയ സുരക്ഷാ ക്യാമറ പുറത്തിറക്കിയിരിക്കുന്നത്.
ഈ ക്യാമറയ്ക്ക് മിക്ക വീടുകള്‍ക്കും അനുയോജ്യമായ സുരക്ഷ നല്കാന് കെല്‍പ്പുണ്ടെന്നു സെബ്രോണിക്സ് അവകാശപ്പെടുന്നു. സെബ്-സ്മാര്‍ട് ക്യാം 105ന്റെ എംആര്‍പി 4,399 രൂപയാണ്.
എന്നാല്‍ തുടക്ക ഓഫര്‍ എന്ന നിലയില്‍ ക്യാം ഇപ്പോള്‍ ആമസോണില്‍ 1899 രൂപയ്ക്ക് വില്‍ക്കുന്നു. The post അനുയോജ്യമായ സുരക്ഷ ഉറപ്പ്….!
രണ്ടായിരം രൂപ തികച്ച് വേണ്ട; പോക്കറ്റ് കാലിയാകാതെ നിങ്ങളുടെ വീടുകളിലും എഐ ക്യാമറ സ്ഥാപിക്കാം appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]