
താരസംഘടന ‘അമ്മ’കൂടി ഉള്‍പ്പെട്ട യോഗത്തിലാണ് തീരുമാനം.
ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരെ ഒരുപാട് പരാതികള്‍ ലഭിച്ചു കൊച്ചി: നടന് ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനും സിനിമയില്‍ വിലക്ക്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകള്‍ പറഞ്ഞു.
താരസംഘടന ‘അമ്മ’കൂടി ഉള്‍പ്പെട്ട യോഗത്തിലാണ് തീരുമാനം.
ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരെ ഒരുപാട് പരാതികള്‍ ലഭിച്ചു. ലൊക്കേഷനുകളില്‍ കൃത്യമായി എത്താന്‍ ശ്രീനാഥ് ഭാസി ശ്രമിക്കുന്നില്ല.
ഇതേ പരാതിയാണ് ഷെയിന്‍ നിഗത്തിനെതിരെയുമുള്ളത്. ഇത് നിര്‍മാതാക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ലഹരി മരുന്ന് ഉപയോഗിക്കുന്ന പലരും സിനിമയില്‍ ഉണ്ട്. അങ്ങനെ ഉള്ളവര്‍ സിനിമയില്‍ വേണ്ട.
സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കൊണ്ട് നിര്‍മ്മാതാവ് രഞ്ജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്ലാ സംഘടനകളും ചേര്‍ന്ന് ചര്‍ച്ച നടത്തിയത് സിനിമയുടെ നന്മക്കെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.
സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാരിന് നല്‍കുമെന്നും നിര്‍മ്മാതാക്കളുടെ പരാതിയില്‍ കഴമ്ബുണ്ടെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. The post ‘മയക്കുമരുന്നിന് അടിമകളായ നടന്മാരോട് സഹകരിക്കാനാവില്ല’; നടന്മാരായ ഷെയിന്‍ നിഗമിനും ശ്രീനാഥ് ഭാസിക്കും വിലക്ക്<br>‘മയക്കുമരുന്നിന് അടിമകളായ നടന്മാരോട് സഹകരിക്കാനാവില്ല’; നടന്മാരായ ഷെയിന്‍ നിഗമിനും ശ്രീനാഥ് ഭാസിക്കും വിലക്ക് appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]