
എടവണ്ണയിലെ റിദാൻ ബാസിൽ വെടിയേറ്റ് മരിച്ചതെന്ന് ഫോറൻസിക് റിപ്പോർട്ട്. യുവാവിന്റെ ശരീരത്തിൽ നിന്നും നിരവധി വെടിയേറ്റ പാടുകൾ കണ്ടെത്തി . ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് റിദാൻ ബാസിലിനെ എടവണ്ണ ചെമ്പകുത്തു മലയുടെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . മൂന്ന് വെടിയുണ്ടകളാണ് ശരീരത്തിൽ കയറിയതെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച രാത്രി ബാസിലിനെ കാണാതായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഒരു കേസിൽ പ്രതിയായ ബാസിൽ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിൽ ഇറങ്ങിയത് . കൊലപാതകത്തിന് പിന്നിലെ കാരണം അറിയില്ല ആരാണ് ചെയ്തതെന്നും അറിയില്ല . എന്തായാലും പോലീസ് അന്വേഷണം തുടരുകയാണ് .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]